Anil Pachoooran’s poem from Arabikatha. Anil is the lyricist and the singer. Couldn’t resist posting since I’ve been searching for some time
(Thanks Whoever for the malayalam version)
ചോര വീണ മണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിന്‍ സഘാക്കളെ നമ്മള്‍ വന്ന വീതിയില്‍
ആയിരങള്‍ ചൊര കൊന്ടെഴുതി വച്ച വാക്കുകള്‍
ചോര വീണ മണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിന്‍ സഘാക്കളെ നമ്മള്‍ വന്ന വീതിയില്‍
ആയിരങള്‍ ചൊര കൊന്ടെഴുതി വച്ച വാക്കുകള്‍
ലാല്‍ സലാം ലാല്‍ സലാം
മൂര്‍ച്ചയുള്ളൊരായുധങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങള്‍
തന്നെയാണതോര്‍ക്കണം
ഓര്‍മകള്‍ മരീച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുംബിലെ തുരുംബു മായ്ക്കണം ജയത്തിനായ്
നട്ടു കന്നു നട്ടു നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്തു കൊന്ടു പോയ ജന്മികള്‍ ചരിത്രമായ്
സ്വന്ത ജീവിതം ബലികൊടുത്തു കോടി മാനുഷര്‍
പൊരടിച്ചു കൊടി പിടിചു നേടിയതീ മോചനം
സ്മാരകം തുറന്നു വരും വീറു കൊന്ട വാക്കുകള്‍
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ
രക്ത സാക്ഷികള്‍ക്കു ജന്മമേകിയ മനസ്സുകള്‍
കണ്ണുനീരിന്‍ ചില്ലിടുഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ
ലാല്‍ സലാം ലാല്‍ സലാം
പൊകുവാന്‍ നമുക്കു ഏറെ ദൂരമുന്ടതോര്‍ക്കുവിന്‍
വഴിപിഴച്ചു പൊയിടാതെ മിഴി തെളിചു നൊക്കുവിന്‍
നേരു നേരിടാന്‍ കരുത്തു നേടണം നിരാശയില്‍ -
വീണിടാതെ നേരിനായ് പൊരുതുവാന്‍ കുതിക്കണം
നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാല്‍ വഴിയിലെന്നും അമര ഗാധകള്‍ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
chora veena mannilninnuyarnnu vanna poomaram
chethanayil nooru nooru pookkalaay polikkave
nokkuvin saghaakkale nammal vanna veethiyil
aayirangal chora kondezhuthi vacha vaakkukal

laal salaaam mmmmm laal salaaam
moorchayulloraayudhangalalla porinaasrayam
cherchayulla maanasangal thanneyaanathorkkanam
ormakal marichidathe kaakkanam karuthinaay
kaarirumbile thurumbu maaykkanam jayathinaay
nattu kannu nattu naam valarthiya vilakale
konnu koythu kondu poya janmikal charithramaay
swantha jeevitham balikoduthu kodi maanushar
poradichu kodi pidichu nediyathee mochanam
smarakam thurannu varum veeru konda vaakkukal
chodyamaayi vannalachu ningal kaalidariyo
raktha saakshikalkku janmamekiya manassukal
kannu neerin chillidunja kaazhchayaay thakarnnuvo
laal salaaam mmmmm laaal salaaaam
pokuvaan namukku ere dhooramundathorkkuvin
vazhipizhachu poyidathe mizhi thelichu nokkuvin
neru neridaan karuthu nedanam niraasayil -
veenidaathe nerinaay poruthuvaan kuthikkanam
naleyennathilla nammalinnu thanne nedanam
naal vazhiyilennum amara gathakal pirakkanam
samathvamennoraashayam marikkukilla bhoomiyil
namukku swapnamonnu thanne annu minnu mennume
samathvamennoraashayam marikkukilla bhoomiyil
namukku swapnamonnu thanne..
Annu minnu mennume






well poem in Arabhikkadha
http://www.eyekerala.com
ചോര വീണ മണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിന്‍ സഘാക്കളെ നമ്മള്‍ വന്ന വീതിയില്‍
ആയിരങള്‍ ചൊര കൊന്ടെഴുതി വച്ച വാക്കുകള്‍
ലാല്‍ സലാം ലാല്‍ സലാം
മൂര്‍ച്ചയുള്ളൊരായുധങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങള്‍
തന്നെയാണതോര്‍ക്കണം
ഓര്‍മകള്‍ മരീച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുംബിലെ തുരുംബു മായ്ക്കണം ജയത്തിനായ്
നട്ടു കന്നു നട്ടു നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്തു കൊന്ടു പോയ ജന്മികള്‍ ചരിത്രമായ്
സ്വന്ത ജീവിതം ബലികൊടുത്തു കോടി മാനുഷര്‍
പൊരടിച്ചു കൊടി പിടിചു നേടിയതീ മോചനം
സ്മാരകം തുറന്നു വരും വീറു കൊന്ട വാക്കുകള്‍
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ
രക്ത സാക്ഷികള്‍ക്കു ജന്മമേകിയ മനസ്സുകള്‍
കണ്ണുനീരിന്‍ ചില്ലിടുഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ
ലാല്‍ സലാം ലാല്‍ സലാം
പൊകുവാന്‍ നമുക്കു ഏറെ ദൂരമുന്ടതോര്‍ക്കുവിന്‍
വഴിപിഴച്ചു പൊയിടാതെ മിഴി തെളിചു നൊക്കുവിന്‍
നേരു നേരിടാന്‍ കരുത്തു നേടണം നിരാശയില്‍ -
വീണിടാതെ നേരിനായ് പൊരുതുവാന്‍ കുതിക്കണം
നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാല്‍ വഴിയിലെന്നും അമര ഗാധകള്‍ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
The Poem is really good. I make it a point to hear it every day
Me too…actually my roomie plays it on loop all the time
lal salam…..
hi
i seen film, heard the song .. chora veena ……
good work
i love the sing so much!
very touching lyrics and music too….not a left person but reaaally love this song