കൊല്ലത്തെ  ഡീ.സി.സി പ്രസിഡന്റ്‌  ഭയങ്കര വർമ തമ്പാൻ പറയുന്നത്  വള്ളംകളിക്ക് പീതാംബര കോണ്‍ഗ്രസിന്റെ ഫസ്റ്റ്  ചോയ്സ് ശ്വേത  മേനോൻ   ആയിരുന്നില്ല എന്നാണ്. മോഹൻലാലോ മമ്മൂട്ടിയോ അവരില്ലെങ്കിൽ പ്രിത്വിരാജോ രാജില്ലെങ്കിൽ ജിത്തോ ജിത്തില്ലെങ്കിൽ പൂർണിമയോ ണിമാ ഇല്ലെങ്കിൽ ആമിർ ഖാനോ ആയിരുന്നു പീതാംബര കോണ്‍ഗ്രസിന്റെ വിഷ് ലിസ്റ്റ്. ആമിർ ഖാൻ  ധൂമിന്റെ തിരക്കിലായതിനാൽ വരാൻ പറ്റില്ലെന്  പറഞ്ഞു, അങ്ങനെയാണ് കലാഭവൻ മണിയും പിന്നെ പൊടിക്ക് സ്ത്രീ  സാമീപ്യത്തിനു (ജയലക്ഷ്മി മന്ത്രിയെ പോലെ) ശ്വേതാ മേനോനും കടന്ന് കൂടിയത്.

 

Peethambaran

 

അതായതു കൊല്ലത്തെ കോണ്‍ഗ്രസ്‌  കുറുപ്പന്മാരും തമ്പാന്മാരും ഈ ചീള് ശ്വേതയെയൊന്നും പീഡിപിക്കേണ്ട ആള്കാരല്ലെന്നും സാക്ഷാൽ മംമൂട്ടിയെയോ മോഹൻലാലിനെയോ പീഡിപിക്കേണ്ട തറവാടിത്തമുള്ള കിടികളാന്നെന്നും സാരാംശം.

 മോഹൻലാലിനെ പീഡിപിക്കരുത്, മറ്റവനെ വേണേൽ ആകാം. കൂടെ ആ കൂത്തുപറമ്പൻ വായാടി ഉണ്ണിതാനേം കൂടി.

നടുകഷ്ണം : പി.സി. ജോർജും, സുരേന്ദ്രനും ഇല്ലാത്ത ചാനൽ ചർച്ചകൾ 2014 ൽ എങ്കിലും ഉണ്ടാകുമോ? നികേഷ് കുമാർ ഒരു വായാടി ചാനൽ തുടങ്ങണം. “മെറ്റെ” എന്ന് പറയുന്ന അവതരകാനേം അവിടെ ആക്കാം. കുതിരവട്ടം കേന്ദ്രമാക്കാം.
ഒടുവിൽ ജമാഅത്തെ ഇസ്ലാമികൾക്കും കിട്ടി ഒരു കോപ്പിലെ  സ്കൂപ്പ്.
വാൽകഷ്ണം: വെള്ളത്തിൽ വളിവിടുന്ന പോലെ കെ എസ് യു പീതാംബരന്മാരും ഒരു പ്രമേയം പാസാക്കി. എല്ലാരുടെയും തന്തയ്ക്കു വിളിച്ചിട്ടുണ്ട്‌. പ്രമേയം കണ്ടു പഠിച്ചില്ലെങ്കിൽ താഴെ കാണുന്ന പോലെ ശക്തമായ കെ എസ് യു സമരങ്ങൾ ഉണ്ടാകും. ജാഗ്രതെ!