രാഹുല്” ഗാന്ധിയെ വി.എസ്. വലിച്ചുകീറി ഒട്ടിക്കുന്നു

തല നരക്കാത്തതല്ലെന്റെ യൌവ്വനം

തല നരച്ചതല്ലെന്റെ വാര്”à´§à´•്യം

കപട ദുഷ്പ്രഭുവര്”à´—ത്തിന്” മുന്നിലായ്
തലകുനിക്കാത്തതാണെന്റെ യൌവ്വനം…
തലകുനിക്കാത്തതാണെന്റെ യൌവ്വനം…

httpv://www.youtube.com/watch?v=wP6dMdsA62U

V.S replies to Rahul Gandhi’s criticism of his age. He replies to Rahul saying, it isn’t the number of grey hairs on the head which determines age, but whether the head is held high or not. Rahul Gandhi’s disastrous Kerala tour had this for icing.


Full Poem here:
തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം;
തല നരക്കാത്തതല്ലെന്” യുവത്വവും;
പിറവിതൊട്ടു നാളെത്രയെന്നെണ്ണുമ-

പ്പതിവുകൊണ്ടല്ലളപ്പതെന്” യൗവനം

കൊടിയ ദുഷ്പ്രഭുത്വത്തിന്” തിരുമുമ്പില്”
തലകുനിക്കാത്ത ശീലമെന്” യൗവനം;
ധനികധിക്കൃതിതന്” കണ്ണുരുട്ടലില്”
പനിപിടിക്കാത്ത ശീലമെന്” യൗവനം;

വിഷമഘട്ടത്തിലേതിലും ചെറ്റുമേ-
പതറിടാത്ത ഹൃദയമെന്” യൗവനം!
വിരിവൊടക്രമം ചീറ്റിയടുക്കുമ്പോള്”
പൊരുതുവാനാഞ്ഞണഞ്ഞെത്തുമക്ഷമ;
വഴിമുടക്കുന്ന മാമൂല്”à´¤à´²à´•ളെ
പിഴുതെടുക്കുന്ന തീവ്രാസഹിഷ്ണുത;
പ്രതിനിമിഷം വളരാന്”-വികസിക്കാന്”-
കൊതിപെരുകിയുഴറുമശാന്തത;
അവശലോകത്തെ ഞെക്കിഞ്ഞെരുക്കുന്ന
ദുരധികാരത്തെ വെല്ലുവിളിക്കുവാന്”,
പ്രഭുതതന്” വിഷപ്പല്ലു പറിക്കുവാന്”,
വിഭുതയാളുമമോഘസുധീരത;
ഭയമൊരിത്തിരി തീണ്ടാത്ത പൗരുഷം;
അലസത ചളി തേക്കാത്ത ജീവിതം;
വിവിധ ദുഃഖങ്ങളാര്”à´¤àµà´¤à´Ÿàµà´•്കുമ്പോഴും
വിരളമാവാത്ത ദുര്”à´¦àµà´§à´°àµ”à´·à´µà´¿à´•്രമം;
ജയലഹരിയില്” മങ്ങാത്ത തന്റേടം;
അപജയത്തില്” കലങ്ങാത്ത സൗഹൃദം;
ഇവയെഴുന്നോര്” സദാപി യുവാക്കന്മാ,-
രിവരയെഴാത്തവര്” വൃദ്ധരില്” വൃദ്ധരും!
നിരുപമം യുവലോകമുച്ഛൃംഖലം
സമരസന്നാഹമുണ്ടൊന്നൊരുക്കുന്നു!
ഉദധിയേഴും കലങ്ങിമറിയുമാ-
റഖിലലോകവും ഞെട്ടുന്ന മട്ടിലും
പഴകിജീര്”à´£àµà´£à´¿à´šàµà´šàµŠà´°à´¿à´¸àµà´¸à´®àµà´¦à´¾à´¯à´¤àµà´¤à´¿à´¨àµ”-
ഘടന മാറ്റിപ്പുതുക്കിപ്പണിയുവാന്”
ഒരുമയോടൊരുമ്പെട്ട യുവത്വത്തിന്”-
സമരകാഹളമുണ്ടതാ കേള്”à´•്കുന്നു!
അലയടിച്ചാര്”à´¤àµà´¤à´¿à´°à´®àµà´ªàµà´¨àµà´¨ വിപ്ലവ-
ക്കടലിളകിമറിഞ്ഞു വരുന്നതാ!
കരുതിനില്”à´•്കുക! രുഷ്ടസാമ്രാജ്യമേ!
കരുതിനില്”à´•്കുക! ദുഷ്ടപ്രഭുത്വമേ!
നിജനിജാധികാരായുധമൊക്കെയും
നിജശിരസ്സറ്റുവീഴുന്നതിന്”à´®àµà´®àµà´ªàµ†,
അണിനിരക്കുന്ന യുവജനശക്തിതന്”-
നികടഭൂവിലടിയറവെക്കുക!

Courtesy: Bombay Dosti