ഒന്ന് പണിയാന്” തരുമോ എന്ന്
അവളോട് ചോദിക്കാഞ്ഞതിന്റെ ഖേദം
ഇന്നും തീര്”à´¨àµà´¨à´¿à´Ÿàµà´Ÿà´¿à´²àµà´².
ചോദിച്ചിരുന്നെങ്കില്” എന്തായേനേ?
അവളോട് മാത്രമല്ല
എത്രയോ സ്ത്രീകളോട്
ചോദിക്കാന്” മുട്ടിയതാണ്…
 – ലിംഗവിശപ്പ് ( full poem below)

“˜à´¦à´¹à´¿à´•്കാത്ത എല്ലാ ആഹാര പദാര്”à´¥à´™àµà´™à´³àµà´‚
ഉടന്” മലാശയത്തില്” എത്തിച്ചേരേണ്ടതാണ്’
എന്ന അനൌണ്”à´¸àµà´®àµ†à´¨àµà´±àµ കേട്ടതോടെ
പയറുമണി വന്” കുടലില്” നിന്ന്
മലാശയത്തിലേക്ക് തിക്കി തിരക്കി ചെന്നു.
പയറുമണി മലാശയം കണ്ട് അന്തം വിട്ടു:
“˜à´Žà´¨àµà´¤àµŠà´°àµ വലിപ്പം”¦!ഇതു മുഴുവന്”
ദഹനത്തെ അതിജീവിച്ച
ആഹാരപദാര്”à´¥à´™àµà´™à´³à´¾à´£àµ‹”¦? ഹമ്മേ”¦’
അപ്പോള്” കൂടെ വന്ന് ഒരു കടുകുമണി പറഞ്ഞു:
“˜à´‡à´™àµà´™à´¨àµ† അതിജീവിക്കുന്നവരെയാണ്
തീട്ടം എന്നു പറയുന്നത്.

– മലാശയം

Malayalam poet Vishnu Prasad’s poems have run into good old ‘explicit content’ controversy recently. While the scope of his poems may not be as expansive as getting to the bottom of  why ” the best minds of my generation destroyed by madness, starving hysterical naked, dragging themselves through the negro streets at dawn looking for an angry fix”, it calls out some aspects of the male experience as it is, without metaphors to elaborate or metaphors to reduce, making them ‘explicit’ or ‘truthful’ depending on the reader’s vantage point. Going by netizen (whatever the fuck that word means) reactions, some people are generally alarmed at excessive masturbation and suppressed sexuality finding mention in Vishnu Prasad’s poems.

In a recent interview with Madhyamam newspaper, the author talks about the ‘hunter’s viewpoint’ when it comes to sexual assaults. Vishnu Prasad feels better understanding the hunter’s social conditions is important enough and is seldom thought of. He feels male sexuality is suppressed in Kerala’s social conditioning. He goes to the extent of claiming men are more sexually frustrated than women. He details the ‘hunter’s viewpoint’ in detail in some of his poems, like the recently controversial “Linga vishappu” in which he says, the man’s under wear that gets torn from excessive masturbation does not lie about his social condition, about the suppressed hunger of the penis.
Excerpts from the interview below  – (read full interview here in Madhyamam), read linga vishappu below

ചോദ്യം: അടിച്ചമര്”à´¤àµà´¤à´ªàµà´ªàµ†à´Ÿàµà´Ÿà´¤àµà´‚ ദാഹം കലര്”à´¨àµà´¨à´¤àµà´®à´¾à´¯ ലൈംഗികത കേരളത്തില്” പുരുഷന്”à´®à´¾à´°àµ‡à´•്കാള്” കൂടുതല്” à´šà´¿à´² സ്ത്രീകള്”à´•്കാണെന്ന് നിരീക്ഷണങ്ങള്” ഉണ്ടല്ളോ?

ഉത്തരം: എനിക്ക് പുരുഷന്”à´± കാര്യമെ അറിയുള്ളൂ. സ്ത്രീയല്ലാത്തതുകൊണ്ട് അവരുടെ ഭാഗത്തുനിന്നും ചിന്തിക്കാനും കഴിയില്ല. എന്നാല്” കേരളത്തിലെ സ്ത്രീകളില്” അമിതമായ ലൈംഗിക ദാഹം ഉള്ളതായി എനിക്ക് തോന്നുന്നില്ല. എങ്കില്” ഇത്രയധികം മാനഭംഗങ്ങളും പീഡനങ്ങളും കേരളത്തില്” ഉണ്ടാകില്ല. ചിലയിടത്ത് à´šà´¿à´² സ്ത്രീകള്” കുട്ടികളെയൊക്കെ ഉപയോഗിച്ച സംഭവങ്ങള്” ഉണ്ടാകുന്നുണ്ടാകം. എന്നാല്” രതി ഒരു ദാഹമായി കൊണ്ട് നടന്ന് പുരുഷന്”à´®à´¾à´°àµ† ബലംപ്രയോഗിച്ച് ഉപയോഗിക്കാന്” ശ്രമിക്കുന്ന സംഭവങ്ങള്” തീരെ കുറവാണ്. നമ്മള്” യഥാര്”à´¤àµà´¥ പ്രശ്നങ്ങളില്” നിന്ന് വഴുതിമാറരുത് എന്നാണ് എന്”àµ†à´± ആവര്”à´¤àµà´¤à´¿à´šàµà´šàµà´³àµà´³ അഭിപ്രായം.

ചോദ്യം: അമിതമായ ലൈംഗിക ദാഹമാണോ, പുരുഷനെ ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുന്നത്. കേരളപ്പിറവി ദിനത്തില്” പൊതുചടങ്ങിനിടക്ക് ഒരു à´Žà´‚.പി യില്” നിന്നും സിനിമാ നടിക്ക് ഉണ്ടായ ലൈംഗികാതിക്രമണം ഒക്കെ താങ്കള്” പറഞ്ഞ ധാരണകളുടെ തെളിവാണോ..?

ഉത്തരം: à´Žà´‚.പി മാത്രമല്ല കേരളത്തില്” ലൈംഗിക ദാഹം അനുഭവിക്കുന്ന എത്രയോ പുരുഷന്”à´®à´¾à´°àµà´£àµà´Ÿàµ. എന്നാല്” എല്ലാ പുരുഷന്”à´®à´¾à´°àµà´‚ അങ്ങനെയല്ല. രതി ദാഹമുള്ള പുരുഷന്”à´®à´¾à´°àµ” ഒരു അവസരത്തിനായി എപ്പോഴും കാത്തിരിക്കും . ലൈംഗിക കുറ്റങ്ങള്” നടത്തുകയും ചെയ്യും. വിശക്കുന്നവര്” ഭക്ഷണം മോഷ്ടിക്കും. ഞാന്” ഇതിനെ ന്യായീകരിക്കുന്നില്ല. ഒരാള്” മറ്റൊരാളുടെ ശരീരത്തിലേക്ക് അതിക്രമിച്ച് കയറുന്നത് തെറ്റാണ് എന്ന് ഞാന്” വിശ്വാസിക്കുകയും ചെയ്യുന്നു. എന്നാല്” ഇരയുടെ പ്രശ്നങ്ങളെ പോലെ തന്നെ വേട്ടക്കാരന്”àµ†à´± പ്രശ്നങ്ങളും ശരിയായ വിധത്തില്” സമൂഹം മനസിലാക്കണമെന്നും ഞാന്” മനസിലാക്കുന്നു. വേട്ടക്കാരനെ അങ്ങനെ ആക്കി തീര്”à´•്കുന്ന സാമൂഹ്യ പ്രശ്നങ്ങളാണ് എന്”àµ†à´± കവിതില്” പറയാന്” ശ്രമിച്ചതും.

Zemanta Related Posts Thumbnail
ലിംഗവിശപ്പ്
ഒന്ന് പണിയാന്” തരുമോ എന്ന്
അവളോട് ചോദിക്കാഞ്ഞതിന്റെ ഖേദം
ഇന്നും തീര്”à´¨àµà´¨à´¿à´Ÿàµà´Ÿà´¿à´²àµà´².
ചോദിച്ചിരുന്നെങ്കില്” എന്തായേനേ?
അവളോട് മാത്രമല്ല
എത്രയോ സ്ത്രീകളോട്
ചോദിക്കാന്” മുട്ടിയതാണ്…
മനസ്സില്” കിടത്തിയും
ഇരുത്തിയും നിര്”à´¤àµà´¤à´¿à´¯àµà´‚
കാമശാസ്ത്രത്തിലെ മുഴുവന്” മുറകളും
അഭ്യസിച്ചതാണ്…
എന്നാലും
ഒരിക്കല്”à´ªàµà´ªàµ‹à´²àµà´‚ ചോദിച്ചില്ല.
ലിംഗത്തിന്റെ വിശപ്പോളം
ഒന്നുമുണ്ടായിട്ടില്ല,
എന്നിട്ടും…
വെളിപ്പെടുത്തുന്നതോടെ
അപമാനത്തിന്റെ നരകത്തിലേക്ക്
തള്ളിയിട്ടുകളയുമോ
എന്ന ഭയത്താല്”
സ്വന്തം ലിംഗത്തെയും
അതിന്റെ അനാദിയായ വിശപ്പിനെയും
പിന്””Œà´µà´²à´¿à´šàµà´šàµ
അങ്ങനെയൊരു ജീവി
ഇവിടെ പാര്”à´•്കുന്നില്ലെന്ന്
എല്ലാവരേയും പോലെ
ഞാനും ഒരു ബോര്”à´¡àµ വെക്കുന്നു.
കടുകിട തെറ്റിയാല്”
ബലാല്””Œà´¸à´‚à´—à´‚ ചെയ്തുപോവുന്ന
à´† കുറ്റവാളി ഞാന്” തന്നെയാണ്.
കൂട്ടുകാരാ,
ശുക്ലം വീണ് കീറിപ്പോവുന്ന
നമ്മുടെ അടിവസ്ത്രങ്ങള്”
നുണ പറയുന്നില്ല.

You can read more poems from Vishnu Prasad on his blog, this translation was particularly disturbing.