Anil Pachoooran’s poem from Arabikatha. Anil is the lyricist and the singer. Couldn’t resist posting since I’ve been searching for some time 🙂

(Thanks Whoever for the malayalam version)

ചോര വീണ മണ്ണില്”à´¨à´¿à´¨àµà´¨àµà´¯à´°àµ”à´¨àµà´¨àµ വന്ന പൂമരം
ചേതനയില്‍” നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിന്‍” സഘാക്കളെ നമ്മള്‍” വന്ന വീതിയില്‍”
ആയിരങള്‍” ചൊര കൊന്ടെഴുതി വച്ച വാക്കുകള്‍”

httpv://www.youtube.com/watch?v=6uX0jfzW-tQ

ചോര വീണ മണ്ണില്”à´¨à´¿à´¨àµà´¨àµà´¯à´°àµ”à´¨àµà´¨àµ വന്ന പൂമരം
ചേതനയില്‍” നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിന്‍” സഘാക്കളെ നമ്മള്‍” വന്ന വീതിയില്‍”
ആയിരങള്‍” ചൊര കൊന്ടെഴുതി വച്ച വാക്കുകള്‍”

ലാല്‍” സലാം ലാല്‍” സലാം

മൂര്”à´šàµà´šà´¯àµà´³àµà´³àµŠà´°à´¾à´¯àµà´§à´™à´³à´²àµà´² പോരിനാശ്രയം
ചേര്”à´šàµà´šà´¯àµà´³àµà´³ മാനസങള്‍”
തന്നെയാണതോര്”à´•്കണം
ഓര്”à´®à´•ള്” മരീച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുംബിലെ തുരുംബു മായ്ക്കണം ജയത്തിനായ്

നട്ടു കന്നു നട്ടു നാം വളര്”à´¤àµà´¤à´¿à´¯ വിളകളെ
കൊന്നു കൊയ്തു കൊന്ടു പോയ ജന്മികള്‍” ചരിത്രമായ്
സ്വന്ത ജീവിതം ബലികൊടുത്തു കോടി മാനുഷര്‍”
പൊരടിച്ചു കൊടി പിടിചു നേടിയതീ മോചനം

സ്മാരകം തുറന്നു വരും വീറു കൊന്ട വാക്കുകള്‍”
ചോദ്യമായി വന്നലച്ചു നിങ്ങള്‍” കാലിടറിയോ
രക്ത സാക്ഷികള്”à´•്കു ജന്മമേകിയ മനസ്സുകള്‍”
കണ്ണുനീരിന്‍” ചില്ലിടുഞ്ഞ കാഴ്ചയായ് തകര്”à´¨àµà´¨àµà´µàµ‹

ലാല്‍” സലാം ലാല്‍” സലാം

പൊകുവാന്‍” നമുക്കു ഏറെ ദൂരമുന്ടതോര്”à´•്കുവിന്”
വഴിപിഴച്ചു പൊയിടാതെ മിഴി തെളിചു നൊക്കുവിന്‍”
നേരു നേരിടാന്‍” കരുത്തു നേടണം നിരാശയില്‍” –
വീണിടാതെ നേരിനായ് പൊരുതുവാന്‍” കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാല്‍” വഴിയിലെന്നും അമര ഗാധകള്‍” പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍”
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍”
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ

 

chora veena mannilninnuyarnnu vanna poomaram
chethanayil nooru nooru pookkalaay polikkave
nokkuvin saghaakkale nammal vanna veethiyil
aayirangal chora kondezhuthi vacha vaakkukal


laal salaaam mmmmm laal salaaam

moorchayulloraayudhangalalla porinaasrayam
cherchayulla maanasangal thanneyaanathorkkanam
ormakal marichidathe kaakkanam karuthinaay
kaarirumbile thurumbu maaykkanam jayathinaay

nattu kannu nattu naam valarthiya vilakale
konnu koythu kondu poya janmikal charithramaay
swantha jeevitham balikoduthu kodi maanushar
poradichu kodi pidichu nediyathee mochanam

smarakam thurannu varum veeru konda vaakkukal
chodyamaayi vannalachu ningal kaalidariyo
raktha saakshikalkku janmamekiya manassukal
kannu neerin chillidunja kaazhchayaay thakarnnuvo

laal salaaam mmmmm laaal salaaaam

pokuvaan namukku ere dhooramundathorkkuvin
vazhipizhachu poyidathe mizhi thelichu nokkuvin
neru neridaan karuthu nedanam niraasayil –
veenidaathe nerinaay poruthuvaan kuthikkanam

naleyennathilla nammalinnu thanne nedanam
naal vazhiyilennum amara gathakal pirakkanam
samathvamennoraashayam marikkukilla bhoomiyil
namukku swapnamonnu thanne annu minnu mennume

samathvamennoraashayam marikkukilla bhoomiyil
namukku swapnamonnu thanne..
Annu minnu mennume